പ്രയാസമേറിയ ഗണിതക്രിയകൾ ആധുനികരീതി ഉപയോഗിച്ച് ചെയ്യുന്നതിന്റെ മൂന്നിലൊന്നോ നാലിലൊന്നോ പത്തിൽ ഒന്നോ അതിൽ കുറവോ സമയം കൊണ്ട് വേദഗണിതരീതി ഉപയോഗിച്ച് ചെയ്ത് തീർക്കാനാവും.
വേദഗണിതസൂത്രങ്ങൾ ഗണിതശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ശാഖകളിലും- അങ്കഗണിതം, ബീജഗണിതം, ജ്യാമിതി (സമതല,ഗോളീയ) കലനശാസ്ത്രം- ഉപയോഗിക്കാവുന്നതാണ് . ശുദ്ധമോ പ്രയുക്തമോ ആയ ഒരു ശാഖയും ഇവയുടെ പരിധിയിൽ അല്ലാതാവുന്നില്ല.
വേദകാലത്ത് രൂപപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ രീതികൾ സമാഹരിച്ചത് പുരി ശങ്കരാചാര്യ മഠത്തിലെ ദിവംഗതനായ സ്വാമി ഭാരതി കൃഷ്ണ തീർത്ഥജിയാണ്. 16 സൂത്രങ്ങളും 13 ഉപസൂത്രങ്ങളും ആണ് അദ്ദേഹത്തിന്റെ വേദഗണിതത്തിൽ (Vedic Mathematics) കാണുന്നത്.

No comments:
Post a Comment